Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother Brutally

America

നീ ​എ​ന്താ​ണ് ചാ​വ​ത്ത​ത്' എ​ന്ന് ചോ​ദി​ച്ച് അ​മ്മ​യ്ക്ക് ക്രൂ​ര മ​ർ​ദ്ദ​നം; മ​ക​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

 ന്യൂ​യോ​ർ​ക്ക് : 75 വ​യ​സുകാ​രി​യാ​യ അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. ലോം​ഗ് ഐ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ ജോ​ൺ സ്ട്രാ​നോ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ർ​ദ്ദ​ന​ത്തെ​ത്തു​ട​ർ​ന്ന് ബോ​ധ​ര​ഹി​ത​യാ​യ വൃ​ദ്ധ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് വി​ൽ​സ്റ്റ​ൺ പാ​ർ​ക്കി​ലെ വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി അ​മ്മ​യെ നി​ല​ത്തു​ത​ള്ളി​യി​ടു​ക​യും ത​ല​യി​ൽ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ധ​ശ്ര​മം, മാ​ര​കാ​യു​ധം കൈ​വ​ശം വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ‌പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്

 

Latest News

Corehub Up